Saturday 5 November, 2011

യഥാര്‍ത്ഥ സുഹൃത്ത്

നമ്മെ ജീവിതത്തില്‍‌ നിലനിര്‍‌ത്തുന്നത് ഓര്‍‌മ്മകളാണ്.
ഭൂതകാലത്തിലെ സുന്ദരമായ നല്ല ഓര്‍‌മ്മകള്‍‌...
ഭാവിയെ പറ്റിയുള്ള പ്രതീക്ഷാനിര്‍‌ഭരമായ
ഒരു പിടി സ്വപ്നങ്ങളെക്കുറിച്ചുള്ള ഓര്‍‌മ്മകള്‍‌ .......

ഇവിടെ ആര്ക്കും ആരോടും പിണക്കമില്ല..
എല്ലാവരും ഒന്നാണ് ....
എല്ലാം തെറ്റുകളും കുറവുകളും പരസ്പരം
അറിഞ്ഞും മനസിലാക്കിയും നമുക്ക് മുന്പോട്ടുപോകം...
ഒരുവനെ മന്സിലക്കുന്നവന്ആണ്

യഥാര്ത്ഥ സുഹൃത്ത്

No comments:

Post a Comment